kunnamangalam-death
ലക്ഷ്മി അമ്മ (103)


കുന്ദമംഗലം: കളരിക്കണ്ടി ഇടക്കണ്ടി തറവാട്ടിൽ ലക്ഷ്മി അമ്മ (103) നിര്യാതയായി. ഭർത്താവ്: പരേതനായ പുറത്തനാരി മാധവൻ നായർ. മക്കൾ: കുഞ്ഞൻ നായർ, ഉണ്ണി നായർ, മാളു, ശാരദ, സുലോചന. മരുമക്കൾ: പടിക്കോട്ടിൽ രാഘവൻ നായർ, നങ്ങാളി അപ്പു നായർ, സുനന്ദ, പരേതയായ തങ്കം. സഹോദരി: പരേതയായ ദേവകി അമ്മ. സഞ്ചയനം ബുധനാഴ്ച.