kunnamangalam-death
ശാന്ത


കുന്ദമംഗലം: ഒഴയാടി പാറക്കണ്ടത്തിൽ ഭാസ്‌കരന്റെ ഭാര്യ ശാന്ത (50) നിര്യാതയായി. മക്കൾ: ശോഭിത, രശ്മിത. മരുമക്കൾ: കൃപേഷ് (പടനിലം), സബിനു (അമ്പലക്കണ്ടി). സഞ്ചയനം ശനിയാഴ്ച.