കുന്ദമംഗലം: ഈസ്റ്റ് മലയമ്മ വൻകണക്കുന്നുമ്മൽ പരേതനായ അയമ്മദ് ഹാജിയുടെ ഭാര്യ ആയിഷ (96) നിര്യാതയായി. മക്കൾ: കുഞ്ഞിമൂസ മുസ്‌ല്യാർ, പരേതനായ സെയ്‌തുട്ടി, അബൂബക്കർ, എൻ.പി. ഹംസ (കുന്നമംഗലം നിയോജകമണ്ഡലം മുസ്ലിം ലീഗ് ട്രഷറർ), എൻ.പി. ഹമീദ് (അദ്ധ്യാപകൻ, സി.എം.എം.ഹയർ സെക്കൻഡറി സ്‌കൂൾ, തലക്കുളത്തൂർ). മരുമക്കൾ: ആസ്യ, പാത്തുട്ടി, നഫീസ, മൈമൂന, മുംതാസ് (ചാത്തമംഗലം ഗ്രാമ പഞ്ചായത്ത് മെമ്പർ).