parvathi
പാർവ്വതി അക്കമ്മ

വെള്ളമുണ്ട: ഒഴുക്കൻമൂല ഊരുംകണ്ടിയിൽ പരേതനായ വി.കെ.നാരായണൻ നായരുടെ ഭാര്യ വട്ടത്തോട് വി.പാർവതി അക്കമ്മ (93) നിര്യാതയായി. മക്കൾ: വി.എം.മുരളീധരൻ (മാനേജർ,എ.യു.പി.സ്‌കൂൾ, വെള്ളമുണ്ട), വി.എം. പ്രേമൻ (അദ്ധ്യാപകൻ, എ.യു.പി.സ്‌കൂൾ, വെള്ളമുണ്ട), പ്രമീള, ശോഭ, നളിനി,
ജയശ്രീ, സതി, പരേതനായ രാജൻ. മരുമക്കൾ: പരേതനായ ബാലകൃഷ്ണൻ, പരേതനായ ഡോ.വാസുദേവൻ, വി.കെ.ശ്രീധരൻ (റിട്ട.എ.ഇ.ഒ), എൻ.കെ.മോഹൻകുമാർ (റിട്ട. പ്രധാനാദ്ധ്യാപകൻ, എ.യു.പി.സ്‌കൂൾ, വെള്ളമുണ്ട), ശശിധരൻ, ജ്യോതി (അദ്ധ്യാപിക, എ.യു.പി.സ്‌കൂൾ, വെള്ളമുണ്ട), സിന്ധു (അദ്ധ്യാപിക,എ.യു.പി.സ്‌കൂൾ, വെള്ളമുണ്ട).