deth
യശോദ (70) ​

ഒളവണ്ണ: കയറ്റി റോഡിൽ പരേതനായ വലിയമ്പാട്ടിൽ കരിയാത്തന്റെ ഭാര്യ യശോദ (70) ​നിര്യാതയായി. മക്കൾ: സുനിൽ കുമാർ (എസ്.ഐ, ഡി.എച്ച്.ക്യൂ, കോഴിക്കോട് സിറ്റി) വിനു, ബിന്ദു, പരേതയായ ഇന്ദിര. മരുമക്കൾ: ഗണേശൻ (എറണാകുളം), ദാസൻ ( ചെറുവണ്ണൂർ), മിനി (ഗവ. ഹൈസ്കൂൾ നല്ലളം), ലിഷ​.​ സഹോദരങ്ങൾ: വേലായുധൻ (റിട്ട​.​ കെ.എസ്.ആർ.ടി.സി), ബാലകൃഷ്ണൻ (റിട്ട​.​ ആരോഗ്യ വകുപ്പ്), തങ്കമണി (റിട്ട​.​ ആരോഗ്യവകുപ്പ്), പത്മിനി, പരേതയായ മാളു. സംസ്‌കാരം ഇന്ന് രാവിലെ 8 ​ന് ​ഒളവണ്ണ കോഴിക്കോടൻകുന്ന് ശ്മശാനത്തിൽ. സഞ്ചയനം ഞായ​റാഴ്ച.​