ഇയ്യാട് : ചെങ്ങളംകണ്ടി പുറായിൽ സി.കെ.പി. രാഘവൻ (84) നിര്യാതനായി. ഭാര്യ: വിനോദിനി (പനങ്ങാട്).
മക്കൾ: വിജയൻ, സത്യൻ (കുവൈത്ത്), പ്രജീഷ്, സാവിത്രി, ഷൈലജ, ഷീജ.
മരുമക്കൾ: ഗീത (മുത്താമ്പി), നിഷ (കൂത്താളി), ഐശ്വര്യ (ചെങ്ങോട്ടുകാവ്), രാജൻ (മഞ്ഞപ്പാലം), രവീന്ദ്രൻ (കൊട്ടാരമുക്ക്), വേണു (ചൈതന്യ കാപ്പിയിൽ).
സഹോദരങ്ങൾ: ഗംഗാധരൻ (റിട്ട. ഉണ്ണികുളം സർവിസ് കോ - ഓപ്പറേറ്റിവ് ബാങ്ക് ), ഭാസ്കരൻ, പരേതരായ രാരിച്ചൻ കണ്ണാടിപ്പൊയിൽ, ചോയി, ദാമോദരൻ.
സംസ്‌കാരം ഇന്ന് രാവിലെ 9 ന് വീട്ടുവളപ്പിൽ.