കുന്ദമംഗലം: കാരന്തൂർ പുൽപ്പറമ്പിൽ പരേതനായ കുട്ടന്റെ ഭാര്യ ശാരദ (86) നിര്യാതയായി. മക്കൾ: വിനു, ബീന. മരുമക്കൾ: സനൽകുമാർ (മെഡിക്കൽ കോളേജ്), ശ്രീകല (കളരിക്കണ്ടി). സഹോദരങ്ങൾ: ചോയിക്കുട്ടി, മാധവി, നാരായണി, പരേതനായ കണ്ടക്കുട്ടി. സഞ്ചയനം ശനിയാഴ്ച.