തിരുവമ്പാടി: അത്തിപ്പാറ തമ്പലമണ്ണ വേങ്ങമ്പറമ്പിൽ വത്സല (58) നിര്യാതയായി. സഹോദരങ്ങൾ: വി.കെ സുകുമാരൻ, വി കെ സുരേന്ദ്രൻ. സംസ്കാരം ഇന്നു രാവിലെ 11ന് വീട്ടുവളപ്പിൽ.