കുന്ദമംഗലം: കാരന്തൂർ കോണോട്ട് തൂമ്പറ്റച്ചാലിൽ ആയിഷ (82) നിര്യാതയായി. മക്കൾ: അബദുൽ അസീസ്, കോയ മോൻ (വൈസ് ചെയർമാൻ, കുരുവട്ടൂർ കോ - ഓപ്പറേറ്റിവ് ബാങ്ക്), ഫാത്തിമ, സുബൈദ. മരുമക്കൾ: അസീസ് (കാരന്തൂർ), റംല, ബുഷ്റ.