death

വടകര: ഗവ. ആശുപത്രിയ്ക്ക് സമീപം പരേതനായ പനയുള്ളതിൽ മൂസ ഹാജിയുടെ ഭാര്യ താഴത്ത് ഇല്ലത്ത് നഫീസ ( 80 ) നിര്യാതയായി. മക്കൾ: ടി.ഐ നാസർ (വടകര നഗരസഭ മുൻ കൗൺസിലർ, മുസ്ലിം ലീഗ് ‍ മുനിസിപ്പൽ കമ്മിറ്റി ജനറൽ സെക്രട്ടറി) , ടി. ഐ മുസ്തഫ, ജമീല, ആയിഷ, സുബൈദ, സാഹിറ. മരുമക്കൾ: പി.കെ.സി അബ്ദുറഹ്‌മാൻ ഹാജി (അടക്കാതെരു മഹല്ല് പ്രസിഡന്റ്), കുഞ്ഞമ്മദ് കേളോത്ത്, റഫീഖ് വടക്കയിൽ, ഹാരിസ് വെളുത്തപറമ്പത്ത്.