നടുവട്ടം: അങ്ങാടിപ്പുറം പരവത്ത് മഠത്തിൽ പരേതനായ റിട്ട. ഡെപ്യൂട്ടി കലക്ടർ എ.സുബ്രഹ്മണ്യയ്യരുടെ ഭാര്യ മുതുവറ മഠത്തിൽ എം.കെ.നാഗലക്ഷ്മി (85) ബേപ്പൂർ നടുവട്ടം തട്ടാടത്തുംകാവ് സ്‌കൂളിനടുത്തുള്ള മകന്റെ വസതിയായ 'ലക്ഷ്മി' യിൽ നിര്യാതയായി. മക്കൾ: പരേതനായ എ.എസ്.അനന്തരാമൻ, എ.എസ്.രാമചന്ദ്രൻ (റിട്ട. മാനേജർ, കർണാടക ബാങ്ക്), എ.എസ്.കൃഷ്ണമൂർത്തി (കൊടാക് മഹീന്ദ്ര ബാങ്ക്). മരുമക്കൾ: ഉഷ (ഫെഡറൽ ബാങ്ക്), ലക്ഷ്മി, രാധിക.