ഇയ്യാട്: താഴെ കോതോത്ത് പരേതനായ കുട്ടന്റെ മകൾ ദേവകി (89 ) നിര്യാതയായി. സഹോദരങ്ങൾ: ജാനകി, ഗോപാലൻ, ശാരദ, പത്മാവതി, ബേബി. സഞ്ചയനം ബുധനാഴ്ച.