കുന്ദമംഗലം: മുണ്ടക്കൽ മഠത്തിൽ ജാനകി അമ്മ (87) നിര്യാതയായി. കണ്ണുകൾ കോഴിക്കോട് മെഡിക്കൽ കോളേജ് നേത്ര ബാങ്കിന് ദാനം ചെയ്തു.
ഭർത്താവ്: പരേതനായ കുഞ്ഞിരാമൻ നായർ. മക്കൾ: നിർമ്മല, സത്യൻ, ശോഭന, രത്നമണി, തങ്കമണി, പ്രമോദ്. മരുമക്കൾ: പരേതനായ ചന്ദ്രൻ, ജയശ്രി, കൃഷ്ണൻകുട്ടി നായർ, മണിരഥൻ, സജ്‌ന.