kunnamangalam-death

കുന്ദമംഗലം: കാരന്തൂരിൽ പരേതനായ തലാനൂർ മമ്മദ് കോയയുടെ ഭാര്യ ഇടക്കുനി ആമിന (80) നിര്യാതയായി. മക്കൾ: അബ്ദുള്ളക്കോയ (സബ് ഇൻസ്‌പെക്ടർ ഒഫ് പൊലീസ്, എ ആർ ക്യാമ്പ്, കോഴിക്കോട് ), അബ്ദുൽ ഗഫൂർ ( വൈസ് പ്രസിഡന്റ്, കുന്ദമംഗലം പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മി​റ്റി),ഫാത്തിമ. മരുമക്കൾ:- സുബൈദ, ഷഹർ ബാൻ ഗഫൂർ (മുൻ മെമ്പർ കുന്ദമംഗലം ഗ്രാമ പഞ്ചായത്ത്), പരേതനായ അബ്ദുള്ളക്കോയ (പെരുമണ്ണ).