13- 3- 2020 : കരിപ്പൂർ വിമാനത്താവളം - പുലർച്ചെ 3.30 - 5.00
13- 3- 2020 : ഇന്ത്യൻ കോഫി ഹൗസ്, നട്ട് സ്ട്രീറ്റ് അടക്കാത്തെരുവ്, വടകര ( ടാക്സിയിൽ) - 6.20 -6.50
13- 3- 2020 : ജനറൽ ഹോസ്പിറ്റൽ മാഹി ( ടാക്സി) - 7- 7.20
13- 3- 2020 : പള്ളൂരിലെ വീട്, മാഹി ( ആംബുലൻസ് ) - 7.30
13- 3- 2020 : ബീച്ച് ആശുപത്രി കോഴിക്കോട് , കൊറോണ വാർഡ് (ഓട്ടോറിക്ഷ) - വൈകിട്ട് 3.0- 5,30
13- 3- 2020 : റെയിൽവേ സ്റ്റേഷൻ കോഴിക്കോട് ( മംഗള എക്സ്‌പ്രസ്, സ്ലീപ്പർ ) - 5.50 - 6.06
13- 3- 2020 : റെയിൽവേ സ്റ്റേഷൻ തലശേരി ( ഓട്ടോ റിക്ഷ) - 7.09
13- 3- 2020 : പള്ളൂരിലെ വീട് ( ആംബുലൻസ്) - 7.45
13- 3- 2020 : ജനറൽ ഹോസ്പിറ്റൽ, മാഹി - 9.45