kunnamangalam-death
ഹരിദാസൻ നായർ

കുന്ദമംഗലം: പൊയ്യയിൽ നടുവിൽ കുഴിപ്പുറത്ത് ഹരിദാസൻ നായർ (62) നിര്യാതനായി. ഭാര്യ: പങ്കജം. മക്കൾ: ഹരീഷ് കുമാർ, അജീഷ് കുമാർ (ഖത്തർ). മരുമക്കൾ: അഞ്ജു (പന്തീ‌ർപാടം), വീണ (മീനങ്ങാടി).