ബാലുശ്ശേരി: പൂനത്ത് പരേതനായ തിയ്യച്ചാലിൽ ഗോപാലന്റെ മകൻ തട്ടാൻകണ്ടി രവീന്ദ്രൻ (62) നിര്യാതനായി. അമ്മ: പെണ്ണുക്കുട്ടി. ഭാര്യ: ജാനു. മക്കൾ: രജിന, ജിൽന. മരുമക്കൾ: കെ.കെ.സുജിത്ത് (കോട്ടൂർ ഗ്രാമപഞ്ചായത്ത് മെമ്പർ, സി.പി.ഐ.എം കിനാലൂർ എൽ.സി.അംഗം), റിജേഷ് കൊയിലാണ്ടി ചേലിയ.
സഹോദരങ്ങൾ : ബാലകൃഷ്ണൻ, ചന്ദ്രൻ ചെറുക്കാട്, ദിവാകരൻ അറപ്പീടിക, വിജയൻ പൂനത്ത്, പുഷ്പ കണ്ണാടിപ്പൊയിൽ.