photo
അനിൽകുമാർ

നന്മണ്ട: കുട്ടമ്പൂരിലെ പുനത്തിൽ ബാലൻ നായരുടെ മകൻ അനിൽകുമാർ (48) നിര്യാതനായി. അമ്മ: രാധ. ഭാര്യ: ഷാജി. മകൻ: അഭിലാഷ്. സഹോദരങ്ങൾ: പരേതനായ ജയൻ (ഇന്ത്യൻ ആർമി), വിജയകുമാർ (കേരള പൊലീസ് )