കുന്ദമംഗലം: കുന്ദമംഗലം നിയോജകമണ്ഡലത്തിൽ ആറു പഞ്ചായത്തുകളിലെ റോഡ് പ്രവൃത്തികൾക്ക് 6.54 കോടി രുപയുടെ ഭരണാനുമതി ലഭിച്ചതായി പി.ടി.എ റഹീം എം.എൽ.എ അറിയിച്ചു.
പ്രവൃത്തിയും തുകയും: കുന്ദമംഗലം പഞ്ചായത്തിലെ വലിയപറമ്പ് ചേനി മണന്തല റോഡ് -12 ലക്ഷം, കൊട്ടാരത്തിൽ മാമ്പറ്റമ്മൽ റോഡ്-15 ലക്ഷം, പുൽപറമ്പിൽ തേവർകണ്ടി റോഡ് -10 ലക്ഷം, പാറോക്കണ്ടിയിൽ പട്ട്യാടത്ത് റോഡ് -10 ലക്ഷം, പൂതംക്കുഴി കുഴിമ്പാട്ടിൽ ചോലക്കമീത്തൽ റോഡ് -10 ലക്ഷം, ചൂലാംവയൽ അക്കനാടൻകുഴി റോഡ് -10 ലക്ഷം, പെരുവഴിക്കടവ് പാണ്ടിവയൽ റോഡ്-39 ലക്ഷം, മാതാംപറമ്പ് പുൽപറമ്പിൽ റോഡ് -13.61 ലക്ഷം.
ചാത്തമംഗലം ഗ്രാമപഞ്ചായത്തിലെ ത്രിവേണി എളാംകുന്നുമ്മൽ റോഡ് -10 ലക്ഷം, നെച്ചൂളിപുത്തലത്ത് കെ.പി കോളനി ചോയിപറമ്പ റോഡ് - 15 ലക്ഷം, അരയങ്കോട് സൗത്ത് അരയങ്കോട് റോഡ് -10 ലക്ഷം, കൊന്നാരയിൽതാഴം പാറക്കണ്ടി റോഡ് -10 ലക്ഷം, കല്ലിൽപുറം നാരകശ്ശേരി റോഡ്-10 ലക്ഷം,നായർകുഴി നറുക്കുംപൊയിൽ തേവർവട്ടം റോഡ് -10 ലക്ഷം, അമ്പലപ്പൊറ്റ ചെമ്പകശ്ശേരി റോഡ് -10 ലക്ഷം, ആയഞ്ചേറ്റുമുക്ക് കോരഞ്ചാൽ റോഡ് -10 ലക്ഷം, കോട്ടോൽത്താഴം കോട്ടക്കുന്ന്റോഡ് -10 ലക്ഷം.
മാവൂർ ഗ്രാമപഞ്ചായത്തിലെ കുതിരാടം ചിറക്കൽതാഴം റോഡ് -12 ലക്ഷം, ചിറക്കൽ വീട്ടിക്കാട്ട് ഹൈസ്‌കൂൾ റോഡ് -12 ലക്ഷം, കരിങ്ങഞ്ചേരി കമ്പളത്ത്മീത്തൽ റോഡ് -10 ലക്ഷം,
തൊണ്ടിയേരി കളരിക്കൽതാഴം റോഡ് -18 ലക്ഷം, മാട്ടാനത്ത് താഴം വി.സി.ബി റോഡ് -15ലക്ഷം, വെളുത്തേടത്ത് താഴം ചോലക്കൽമീത്തൽ റോഡ് 15 ലക്ഷം, മാവൂർ മണന്തലക്കടവ് ഫൈബർവ്യു മസ്ജിദ് റോഡ് -10 ലക്ഷം.
പെരുവയൽ ഗ്രാമപഞ്ചായത്തിലെ കല്ലേരി തോട്ടുമുക്ക് അംഗൻവാടി റോഡ് - 10 ലക്ഷം, കളത്തിങ്ങൽമുക്ക് കല്ലിടുമ്പിൽതാഴം റോഡ് -10 ലക്ഷം, കീഴ്മാട് ഉമ്മളത്തൂർ റോഡ് -12 ലക്ഷം, കല്ലടമീത്തൽ പുതുക്കണ്ടിപുറായിൽ റോഡ് -10 ലക്ഷം, ആലിൻചുവട് പുളിയിരുക്കുംകണ്ടി റോഡ് -15 ലക്ഷം, കല്ലേരി പൂവ്വാട്ടുതാഴം റോഡ്- 10 ലക്ഷം, കൊളക്കാടത്ത് താഴം കുറ്റിപ്പാടം
കരിമ്പനക്കോട് റോഡ് -10 ലക്ഷം, പരിയങ്ങാട് തടായി പന്നിക്കുഴി കൊണാറമ്പ് റോഡ് -10ലക്ഷം, പള്ളിത്താഴം ചാലിയാർ റോഡ് -10 ലക്ഷം, കീഴ്മാട് ഹെൽത്ത് സെന്റർ നെടുംപറമ്പ്കുന്ന് റോഡ് - 12.3 ലക്ഷം.
പെരുമണ്ണ ഗ്രാമപഞ്ചായത്തിലെ പെരുമൺപുറ ചാലിൽമേത്തൽ അമ്മത്തൂർ റോഡ് -15 ലക്ഷം, എടോളിപറമ്പ് തച്ചുപുരക്കൽ മേച്ചേരി റോഡ് -12 ലക്ഷം, മേലേ മുണ്ടോട്ട് പെരുമണ്ണ റോഡ് -10 ലക്ഷം,പൊന്നാരിതാഴം മയൂരംകുന്ന് റോഡ് -10 ലക്ഷം, വായോളി മനത്താനത്ത്താഴം റോഡ് -15
ലക്ഷം, പന്നിയൂർകുളം ഇളമന പാറക്കുളം റോഡ് -15 ലക്ഷം, അത്തൂളിത്താഴം നടുവത്ത് അയനിക്കാട്ട്റോഡ് -10 ലക്ഷം, പയ്യടിത്താഴം നെല്ലിയേരിമീത്തൽ റോഡ് -10 ലക്ഷം, കുന്നത്ത്താഴം മണ്ണാറക്കോത്ത് റോഡ് -10 ലക്ഷം, പാറക്കോട്ട്താഴം പാറക്കോട്ട്മീത്തൽ റോഡ് -17.5 ലക്ഷം, നെല്ലിത്തൊടി കുഴിമ്പാട്ടിൽ റോഡ്- 25 ലക്ഷം.
ഒളവണ്ണ ഗ്രാമപഞ്ചായത്തിലെ കോഴിക്കോടൻക്കുന്ന് മൂർക്കനാട് എൽ.പി സ്‌കൂൾ റോഡ് -10 ലക്ഷം, മാവത്തുംപടി റോഡ് -15 ലക്ഷം, അറപുഴ കൊടൽപാടം റോഡ് -15 ലക്ഷം, പറപ്പാറക്കുന്ന് കൂഞ്ഞാമൂല റോഡ് -14 ലക്ഷം, അറപുഴ എൻ.എച്ച് ലിങ്ക് റോഡ് -10 ലക്ഷം, കള്ളിക്കുന്ന്
പാണ്ട്യാലത്തൊടി റോഡ് -25 ലക്ഷം.