deth
ശാന്ത (67)

ഫാറൂഖ് കോളേജ്​:​ ചുള്ളിപ്പറമ്പ് മുതാംപറമ്പത്ത് പരേത​രാ​യ ഗോവിന്ദ​ന്റെയും ശ്രീമതി​യുടേയും മകൾ ശാന്ത (67) നിര്യാതയായി​.​ സഹോദരങ്ങൾ​:​ ഉഷാകുമാരി, പുഷ്പ, സുബ്രഹ്മണ്യൻ​,​ ഉണ്ണികൃഷ്ണൻ.