ഫറോക്ക്: കൊളത്തറ മോഡേൺ പാലക്കുളം പരേതനായ ചൊക്ളി ചേക്കുട്ടിയുടെ മകൻ ഷബീർ (48) നിര്യാതനായി.
മാതാവ്: ഇമ്പിച്ചി പാത്തു. ഭാര്യ: ഫാത്തിമബീവി. മക്കൾ: മുഹമ്മദ് സ്വബീഹ്, അലി റിബാഹ്, ഫെല്ല ഫാത്തിമ. സഹോദരങ്ങൾ: കമ്മുക്കോയ, നജീർ, തസ്ലീം, സുഹറ, റംലത്ത്, പരേതരായ ഖദീജ, ആയിഷ.