ബാലുശ്ശേരി : പരേതനായ ചെമ്പകശ്ശേരി മീത്തൽ മൂസ്സക്കുട്ടി മാസ്റ്ററുടെ ഭാര്യ ഉമ്മയ്യ ഹജ്ജുമ്മ (77) നിര്യാതയായി.
മക്കൾ : സി എം. സൂപ്പി, സി എം. ആലിം ( റിട്ട. പി.ഡബ്ള്യു.ഡി റസ്റ്റ് ഹൗസ് ), ഫക്രുന്നിസ, സി എം.അബ്ദുറഹ്‌മാൻ ( കേരള പൊലീസ്, മുക്കം ). മരുമക്കൾ : ബീരാൻ കോയ ( റിട്ട. കെ എസ് ആർ ടി സി ), സുബൈദ, ബുഷ്‌റ, ആയിഷ ( അദ്ധ്യാപിക, വേളം ഹൈസ്കൂൾ).