കടലുണ്ടി : പരേതനായ പുഴക്കൽ തെയ്യന്റെ ഭാര്യ മാധവി (89) നിര്യാതയായി. മക്കൾ: രാമകൃഷ്ണൻ, ശൈലജ, ഗിരിജ, തങ്കമണി, സുനില, മിനി, ജിനി. മരുമക്കൾ: ശേഖരൻ, ശിവാനന്ദൻ, ഭാസ്കരൻ, ഉണ്ണി, ഗീത, പരേതനായ ആണ്ടി. സഞ്ചയനം ചൊവ്വാഴ്ച.