photo
കരുണാകരൻ നായർ

വട്ടോളി ബസാർ: റിട്ട. കെ.എസ്‌.ഇ.ബി ഉദ്യോഗസ്ഥൻ കാരോൽ കരുണാകരൻ നായർ (72) നിര്യാതനായി. ഭാര്യ: ചന്ദ്രിക (റിട്ട. അദ്ധ്യാപിക, പുവ്വമ്പായ് ഹൈസ്കൂൾ). മകൻ: ഷിജു (അദ്ധ്യാപകൻ, കരുണാറാം എ യു പി സ്‌കൂൾ, നന്മണ്ട). മരുമകൾ: അമ്പിളി (അദ്ധ്യാപിക, ജനത എ യു പി സ്കൂൾ പാലത്ത്). സഹോദരൻ: കാരോൽ വാസു നായർ (റിട്ട.കെ.എസ്.ആർ.ടി.സി).

സഞ്ചയനം വ്യാഴാഴ്ച.