photo
ദാമോദരൻ നായർ

കരുമല: കോമ്പിൽ തച്ചോളി ദാമോദരൻ നായർ (85) നിര്യാതനായി. ഭാര്യ: മാധവി.
മക്കൾ: ഉഷ, ശശി, ഷാജി. മരുമക്കൾ: ശശി (കല്പറ്റ), ശ്രീജീവ (വള്ളിക്കാട്). സഹോദരങ്ങൾ: മാധവി, പേരാമ്പ്ര, ബാലൻ കരുമല, പരേതനായ ഭാസ്‌കരൻ.