cal-uni

പരീക്ഷാ അപേക്ഷ
ഏഴാം സെമസ്റ്റർ ബി.ബി.എ എൽ എൽ.ബി ഓണേഴ്‌സ് (2011 സ്‌കീം2012 മുതൽ പ്രവേശനം), മൂന്നാം സെമസ്റ്റർ എൽ എൽ.ബി യൂണിറ്ററി (ത്രിവത്സരം, 2015 സ്‌കീം2015 മുതൽ പ്രവേശനം) പരീക്ഷകൾക്ക് പിഴ കൂടാതെ ഏപ്രിൽ 13 വരെയും 170 രൂപ പിഴയോടെ 15 വരെയും ഫീസടച്ച് ഏപ്രിൽ 17 വരെ രജിസ്റ്റർ ചെയ്യാം.

പരീക്ഷാഫലം
രണ്ടാം സെമസ്റ്റർ എം.എസ് സി റേഡിയേഷൻ ഫിസിക്‌സ് (സി.സി.എസ്.എസ്) പരീക്ഷാഫലം വെബ്‌സൈറ്റിൽ.

ഒന്നാം സെമസ്റ്റർ എം.എസ് സി അപ്ലൈഡ് സുവോളജി (സി.സി.എസ്.എസ്) പരീക്ഷാഫലം വെബ്‌സൈറ്റിൽ.