kunnamangalam-death
ബാലൻനായർ

കുന്ദമംഗലം: ചാത്തമംഗലം പോൾട്രി ഫാം റിട്ട. ജീവനക്കാരൻ അനാരപ്പറമ്പ് 'ചൈത്ര'ത്തിൽ കിഴക്ക് മീത്തൽ ബാലൻ നായർ (78) നിര്യാതനായി. ഭാര്യ: ലക്ഷ്മി അമ്മ. മക്കൾ: വത്സല (പ്രധാനാദ്ധ്യാപിക, എ.എൽ.പി.എസ് പൈങ്ങോട്ടുപുറം), കോമളവല്ലി (അദ്ധ്യാപിക, എ.യു.പി.എസ് പിലാശ്ശേരി), ശിവദാസൻ ബി.പി.ഒ (ബി.ആർ.സി കുന്ദമംഗലം), ശോഭന (മണാശ്ശേരി). മരുമക്കൾ: കെ. നാരായണൻ നായർ (റിട്ട.കെ.എസ്.ആർ.ടി.സി), പരേതനായ വിജയരാഘവൻ (എൻ.സി.സി ഓഫീസ്, വെസ്റ്റ്ഹിൽ), സ്മിത (ക്ലാർക്ക്, ഫാക്ടറീസ് ആൻഡ് ബോയ്‌ലേഴ്സ്, സിവിൽ സ്റ്റേഷൻ, കോഴിക്കോട്), സുരേന്ദ്രനാഥ് ( മുക്കം പഞ്ചായത്ത് മുൻ പ്രസിഡന്റ് ).