photo
അവ്വാഹുമ്മ

ബാലുശ്ശേരി: പൂനത്ത് അപ്പാഞ്ചേരി പരേതനായ മൊയ്തി ഹാജിയുടെ ഭാര്യ അവ്വാഹുമ്മ (82) നിര്യാതയായി.

മക്കൾ: മമ്മുക്കുട്ടി, കദീശക്കുട്ടി, ഇബ്രാഹിം ഹാജി, ഹമീദ്, മുഹമ്മദ്, റഫീഖ്. മരുമക്കൾ: കുഞ്ഞിഹസ്സൻ കുട്ടി, ആയിഷ, മറിയം, റസീന, ബുഷ്റ, സുഹറ.