1
പടം: കൃഷ്ണൻ


നാദാപുരം: നാദാപുരം ടൗണിലെ റിജ, പത്മ ടെക്സ്റ്റൈൽസ് ഉടമ ആവോലം പുതിയതെരുവിലെ പത്മാലയത്തിൽ കൃഷ്ണൻ (88) നിര്യാതനായി. ഭാര്യ: പത്മാവതി. മക്കൾ: പ്രവീൺ, പ്രദീശൻ, ഡോ. പ്രമോദ് (ഖത്തർ), ഡോ. പ്രജോദ് (സിംഗപൂർ). മരുമക്കൾ: ലത, അജിത, ഡോ.ഷീജ, ഡോ.പ്രീതി. സഹോദരങ്ങൾ: പത്മാവതി, ചന്ദ്രൻ, ഡോ. ഭാസ്‌കരൻ, പരേതരായ നാരായണൻ, ലക്ഷ്മി, ഹരിദാസൻ, സരോജിനി.