രജിസ്‌ട്രേഷൻ
ഏപ്രിൽ 17 വരെ
എല്ലാ പരീക്ഷകൾക്കും പുനർമൂല്യനിർണയത്തിനും അപേക്ഷിക്കുന്നതിനും ഇന്റേണൽ മാർക്ക്, എ.പി.സി എന്നിവ അപ്‌ലോഡ് ചെയ്യുന്നതിനുമുള്ള തീയതി ഏപ്രിൽ 17 വരെ നീട്ടി.
സെനറ്റ് 28ന്
സെനറ്റ് യോഗം മാർച്ച് 28ന് വീഡിയോ കോൺഫറൻസ് വഴി നടക്കും.