death
രവീന്ദ്രൻ

വടകര: ഓർക്കാട്ടേരി 'നന്ദന'ത്തിൽ കെ.പി രവീന്ദ്രൻ (54) (എഫ്.ആർ.ആർ. ഒ, കോഴിക്കോട്) നിര്യാതനായി. ഭാര്യ: വി.ബിനിത (ജി.യു.പി സ്കൂൾ, ഒഞ്ചിയം). മക്കൾ: ഗൗതം രവി, കാർത്തിക് രവി. ഒഞ്ചിയത്തെ പരേതരായ കിഴക്കേ പുനത്തിൽ കണ്ണന്റെയും മാധവിയുടെയും മകനാണ്. സഹോദരങ്ങൾ: അശോകൻ (കെ.ഡി.സി ബാങ്ക്, ഓർക്കാട്ടേരി), സുശീല, പരേതനായ കരുണൻ.