deth
ആയിശാബി ​

ബേപ്പൂർ: എം.കെ ആലിക്കോയയുടെ ഭാര്യ ആയിശാബി ​(​60​)​ നിര്യാത​യാ​യി. മക്കൾ: സുഹറാബി, അബ്ദുറഹ്‌മാൻ​.​ മരുമക്കൾ: അബ്ദുറഹ്‌മാൻ, ഹൈറുന്നിസ. പരേതനായ വടക്കേ തലക്കൽ അബൂബക്കർ കോയ ഹാജിയുടെ മകളാണ്. സഹോദരങ്ങൾ: ശാഫി, ഉമ്മർകോയ, റാബിയ, പരേതയായ സുഹ്റ.