kunnamangalam-death
രാഘവൻ നായർ

കുന്ദമംഗലം: ആദ്യകാല പത്ര ഏജന്റ് മടവൂർ മുട്ടാഞ്ചേരി ഇരുമ്പൻ കു​റ്റിക്കൽ രാഘവൻ നായർ (94) നിര്യാതനായി. കരയത്തിങ്ങൽ ജ്ഞാനപോഷിണി വായനശാല പ്രസിഡന്റായിരുന്നു. ഭാര്യ: സരോജിനി അമ്മ. മക്കൾ: ഷാജി (കെ.എസ്.ആർ.ടി.സി ഡ്രൈവർ), ഇന്ദിര, പ്രകാശിനി, ഷൈനി. മരുമക്കൾ: ബിജിന (കെ.എസ്.ആർ.ടി.സി കണ്ടക്ടർ), വിശ്വനാഥൻ നായർ (എരവന്നൂർ), സുരേഷ്ബാബു (ചേവായൂർ), അനിൽകുമാർ (പനമരം).