kunnamangalam-death
അഹമ്മദ് ഹാജി

കുന്ദമംഗലം: മായനാട് എ.യു.പി സ്‌കൂൾ റിട്ട. ഹെഡ്മാസ്​റ്റർ ഉമ്മളത്തൂർ പാലക്കൽ അഹമ്മദ് ഹാജി (85) നിര്യാതനായി. ഭാര്യ: ഫാത്തിമ. മക്കൾ: അബ്ദുൽ റസാഖ് (ദുബായ്), അബ്ദുൽ റഷീദ് (സൗദി), റംല, സബീന, നദീറ. മരുമക്കൾ: അബ്ദുൽ സലീം(ഒളവണ്ണ), അബ്ദുൽ കബീർ (പൊ​റ്റശ്ശേരി), അബ്ദുൽ റസാഖ് (പാലക്കു​റ്റി), ഫൗസിയ, ഷാഹിന.