പുൽപ്പള്ളി: കാപ്പിക്കുന്ന് ചിറക്കൽ പരേതനായ ഗോപാല പിള്ളയുടെ ഭാര്യ തങ്കമ്മ (86) നിര്യാതയായി. മക്കൾ: ഗോപി, ഗീത, പരേതനായ ബാലചന്ദ്രൻ. മരുമക്കൾ: പ്രമീള, ശാന്തകുമാരി, ശശിധരൻ. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് വീട്ടുവളപ്പിൽ.