നാദാപുരം: നരിപ്പറ്റ പൂളക്കണ്ടിയിൽ കുഞ്ഞബ്ദുള്ള ഹാജി (89) നിര്യാതനായി. ഭാര്യ: സാറ. മക്കൾ: അഷ്‌റഫ് (ദുബായ്), ഷമീർ (ഖത്തർ), ഷക്കീല, സൗദ. മരുമക്കൾ: മുഹമ്മദ് (കൊയ്യാൽ), കാസിം (വാണിമേൽ), ആയിഷ, സാബിറ. സഹോദരി: ബിയ്യാത്തു.