deth

രാമനാട്ടുകര: പാറമ്മൽ റോഡിൽ മുന്നീസ് വീട്ടിൽ പരേതനായ അബ്ദുൽ അലീമിന്റെ ഭാര്യ ജയ്‍ലാനി (74)​ നിര്യാതനായി​. മക്കൾ: മുഹമ്മദ് ഉമ്മർ, യാക്കൂബ്, നസീമ, ഹസീന. മരുമക്കൾ: മുഹമ്മദ് ഉസ്മാൻ, ‌സയീദ് സെയ്ദ് അക്ബർ, ഫർസാന, ഷക്കീല.