വടകര: മുകച്ചേരി ഭാഗം 'വൈറ്റ് ഹൗസി'ൽ കോയാന്റവിട കെ.പി.മമ്മു (69) നിര്യാതനായി. ഭാര്യ: ലൈല. മക്കൾ: ജൈസൽ, ജാസിർ, ജവാദ്, മുഹമ്മദ്, ജദീർ, സലൂജ, ജസീല, ജാൻസി, ജാസ്‌മി, ജാരിയ, ജായിസ, ജുനൈദ. സഹോദരങ്ങൾ: കെപി.മൂസ, കെ.പി.ഹാരിസ് (ഖത്തർ).