photo
അമ്മത് കോയ

ബാലുശ്ശേരി: അറപ്പീടിക വാളിയിൽ അമ്മദ് കോയ (98) നിര്യാതനായി. ഭാര്യ: പരേതയായ കുഞ്ഞായിശ.
മക്കൾ : അബ്ദുറഹ്‌മാൻ, മറിയക്കുട്ടി, ആമിനക്കുട്ടി, മുഹമ്മദ്, അഷ്റഫ്, ലൈല. മരുമക്കൾ: സാറ, അബ്ദുല്ല, മുഹമ്മദ്, ബീപാത്തു, റംല, ഹംസ. സഹോദരൻ : വാളിയിൽ അബൂബക്കർ .