ചാത്തമംഗലം: കൂഴക്കോട് ഉണ്ണറാറമ്പത്ത് ബാലകൃഷ്ണൻ (59) നിര്യാതനായി. പരേതനായ കരുണാകരൻ നായരുടെയും കുഞ്ഞിലക്ഷ്മി അമ്മയുടയും മകനാണ്. ഭാര്യ: സൗദാമിനി. മക്കൾ: ദീപ്തി, ദീപക് (റാപ്പിഡ് റെസ്‌പോൺസ് ആൻഡ് റസ്‌ക്യൂ, മലപ്പുറം). മരുമകൻ: പ്രജിൽ (വിമുക്ത ഭടൻ). സഹോദരങ്ങൾ: വേലായുധൻ, രാമചന്ദ്രൻ, സ്മിത.