കുന്ദമംഗലം: ചേരിഞ്ചാൽ പരേതനായ പറയേരി കുഴിമ്പാട്ടിൽ വേലായുധന്റെ ഭാര്യ ജാനകി (73) നിര്യാതയായി. മക്കൾ: നളിനി, ശിവരാമൻ, ശ്യാമള, നന്ദിനി, ഗീത. മരുമക്കൾ: ശ്രീധരൻ, ഷൈജി, ഹരിദാസൻ, അശോകൻ, മോഹനൻ. സഞ്ചയനം വ്യാഴാഴ്ച.