വടകര: തമിഴ്നാട് ഇലക്ട്രിസിറ്റി ബോർഡ് റിട്ട. ജീവനക്കാരൻ വെള്ളികുളങ്ങരയിലെ തെന്നച്ചേരി പടിഞ്ഞാറെ മാവൂർ നാരായണക്കുറുപ്പ് (70) നിര്യാതനായി. ഭാര്യ: രമാദേവി. മക്കൾ: ടി.ബിന്ദു, ടി.ബിനു. മരുമക്കൾ: കെ.എം.സുനിൽ കുമാർ (അദ്ധ്യാപകൻ, ഗവ. സംസ്കൃതം എച്ച്.എസ്.എസ്, മേപ്പയിൽ), ബിനുശ്രീ. സഹോദരങ്ങൾ: ഗോപാലക്കുറുപ്പ്, ഓമന, പരേതരായ ബാലകൃഷ്ണക്കുറുപ്പ്, രാഘവക്കുറുപ്പ്, പത്മനാഭക്കുറുപ്പ്, വേണുഗോപാലക്കുറുപ്പ്. സഞ്ചയനം ബുധനാഴ്ച രാവിലെ 9ന്.