milma-

കോഴിക്കോട്: നഗരത്തിൽ പാൽ വീടുകളിൽ എത്തിച്ച് നൽകുന്നതിന് സംവിധാനമൊരുക്കി മിൽമ മലബാർ മേഖലാ യുണിയൻ. മിൽമാ ഡീലർമാരുടെ സഹകരണത്തോടെയാണിത്. പാൽ ലഭിക്കാൻ ഫോണിൽ ബന്ധപ്പെടാം.

1. ബീച്ച്, നടക്കാവ് വെസ്റ്റ് 94965 11855
2. പാളയം, പുതിയറ 97442 62179
3. എരഞ്ഞിപ്പാലം, കാരപ്പറമ്പ് 99466 63763
4 .മെഡിക്കൽ കോളേജ് 94479 49110
5. കുറ്റിച്ചിറ, സൗത്ത് ബീച്ച് 96333 98055, 99951 80204

സ്വിഗ്ഗി ഓൺ ലൈൻ വഴിയും മിൽമ ഇത്പന്നങ്ങൾ വീടുകളിൽ എത്തിക്കും. ഫ്‌ളാറ്റ്, റസിഡന്റ്സ് അസോസിയേഷനുകൾക്ക് ബന്ധപ്പെടാം: 98466 20462, 90612 24117, 98471 23640.