രാമനാട്ടുകര: കൃഷിഭവൻ റോഡിനു സമീപം മേപ്പാറക്കൽ അയ്യപ്പൻ (80) നിര്യാതനായി. ഭാര്യ: സൗമിനി. മക്കൾ: സന്തോഷ്, സുധീഷ്, ഷീല, ബീന. മരുമക്കൾ: ബാബു, ശശീന്ദ്രൻ, റീന, ഷൈനി. സംസ്കാരം ഇന്ന് രാവിലെ 8 ന് മാങ്കാവ് ശ്മശാനത്തിൽ.