ഒരാഴ്ചയ്ക്കിടെ മൂന്ന് അന്തേവാസികൾ മരിച്ച ചങ്ങനാശേരി തൃക്കൊടിത്താനത്തെ പുതുജീവൻ ട്രസ്റ്റ് ആശുപത്രി ലഹരി വിമോചന കേന്ദ്രത്തിന് മുന്നിൽ നാട്ടുകാരുടെ പ്രതിഷേധം.