പാലാ : നെല്ലിയാനി ചെറുകര എം.എ.ചെറിയാൻ (പാപ്പച്ചൻ-95) നിര്യാതനായി. ഭാര്യ : പരേതയായ റോസക്കുട്ടി ചെറുകര കുടുംബാംഗം. മക്കൾ : ലില്ലിക്കുട്ടി (റിട്ട.ടീച്ചർ, സെന്റ് അഗസ്റ്റ്യൻസ് എച്ച്.എസ്, പെരിങ്ങുളം), സോഫിയാമ്മ (റിട്ട. ടീച്ചർ, സെന്റ് ലിറ്റിൽ തെരേസാസ് എച്ച്.എസ് വാഴക്കുളം), ജോസ് ചെറിയാൻ (റിട്ട. ടീച്ചർ, എ.എം യു.പി.എസ്, അയ്യയാ, താനൂർ), എബ്രാഹം ചെറിയാൻ (ബി.എസ്.എൻ.എൽ, പാലാ), തോമസ് ചെറിയാൻ (ടീച്ചർ, എച്ച്.ഐ.ഒ. എച്ച്.എസ് ഒളവട്ടൂർ), മാഗി (ടീച്ചർ, സെന്റ് മേരീസ് എൽ.പി.എസ് അരുവിത്തുറ), സജീവ് ചെറിയാൻ (ഇൻസ്‌പെക്ടർ, എസ്.എച്ച്.ഒ തൊടുപുഴ പോലീസ് സ്റ്റേഷൻ), ദീപ (ദുബായ്). മരുമക്കൾ: റ്റി.സി.ജോസഫ് തെക്കേൽ പെരിങ്ങുളം (റിട്ട. മാനേജർ ഫെഡറൽ ബാങ്ക്), പരേതനായ മാത്യൂസ് കല്ലുങ്കൽ വാഴക്കുളം (ടീച്ചർ, എസ്.എച്ച്. എച്ച്.എസ്.എസ്. തേവര), ഷേർളി ജോസ് പുത്തൻപുരയ്ക്കൽ മാറിക (ടീച്ചർ, എസ്.എം.എൻ.എം. എച്ച്.എസ്.എസ്. താനൂർ), ക്ലാരമ്മ കടമ്പുകാട്ടിൽ പാലാ, മേബീസ് തോമസ് കപ്പിലുമാക്കൽ മാനന്തവാടി (ടീച്ചർ, എസ്.എസ്.എം. എച്ച്.എസ്.എസ്, തെയ്യാല), ജേക്കബ് ജോർജ് തെക്കേക്കുറ്റ് തിടനാട് (തഹസീർദാർ, ആർ.ആർ. പാലാ), ജൂലി തോമസ് തയ്യിൽ പാലാ (ടീച്ചർ, സെന്റ് മൈക്കിൾസ് എച്ച്.എസ്. എസ്, പ്രവിത്താനം), മനോജ് പൗലോസ് കൊല്ലറയ്ക്കൽ ഊന്നുകല്ല് (ദുബായ്). (പരേതൻ ചേർപ്പുങ്കൽ മനക്കലയ്യാട്ട് കുടുംബാംഗം).സംസ്‌കാരം ഇന്ന് 11 ന് നെല്ലിയാനി സെന്റ് സെബാസ്റ്റ്യൻസ് പള്ളി സെമിത്തേരിയിൽ.