എരുമേലി : പാറപ്ലാക്കൽ ഷാജി ആന്റണിയുടെ ഭാര്യ ലിസി (50) നിര്യാതയായി. ചേർത്തല പോളയ്ക്കൽ കുടുംബാംഗമാണ്. മക്കൾ : സ്റ്റെഫി, ആൻ മരിയ. മരുമകൻ : ആൽബിൻ പാലക്കുടിയിൽ (ഈണം ഇലക്‌ട്രോണിക്‌സ് എരുമേലി). സംസ്‌കാരം ഇന്ന് 3.30ന് എരുമേലി അസംപ്ഷൻ ഫൊറോനാ പള്ളിയിൽ.