k-k-narayanan

മലകുന്നം : ആനക്കുഴിയിൽ കണ്ണന്തറ വീട്ടിൽ പരേതനായ കേശവന്റെ മകൻ കെ.കെ നാരായണൻ (ശശി, 49) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11 ന് കുറിച്ചി സചിവോത്തമപുരം കോളനി അസോസിയേഷൻ വക ശ്മശാനത്തിൽ. മാതാവ് : നാണി കേശവൻ. ഭാര്യ പൂവം വാടയിൽ വീട്ടിൽ ജയമോൾ. മക്കൾ : ശ്യാംകുമാർ, ശരത്കുമാർ.