shaji

നാലുകോടി: മലയിൽമറ്റം ഭാഗത്ത് പുന്നൂച്ചിറയിൽ വീട്ടിൽ പി.വൈ. ഷാജി (54) നിര്യാതനായി. സി.പി.എം അയ്യരുകുളം ബ്രാഞ്ചംഗമാണ്. ഭാര്യ: പ്രിൻസി പുതുവൽ പണ്ടാരക്കുളംകായൽ പൊങ്ങ. മക്കൾ: ഷാലു, ഷിന്റോ. സംസ്‌ക്കാരം ഇന്ന് രാവിലെ 10 ന് കിളിമല സി.എസ്.ഐ പളളി സെമിത്തേരിയിൽ.