പങ്ങട: താഴത്തു പറമ്പിൽ ടി.സി. ഐസക് (കുഞ്ഞുഞ്ഞുകുട്ടി, 76) നിര്യാതനായി. സംസ്‌കാരം നാളെ 11ന് അയർക്കുന്നം താളികല്ല് ഐ.പി.സി. സെമിത്തേരിയിൽ. ഭാര്യ: കുഞ്ഞുമോൾ. മക്കൾ: സുജ, ബീന, കൊച്ചുമോൾ, ജോളി . മരുമക്കൾ: രമേശ്, വിനോദ്, ശ്രീനു .